DiscoverManorama INDIA FILEപട്ടേലാകാം കരുണാനിധി പറ്റില്ല | India File Podcast | Manorama Online Podcast
പട്ടേലാകാം കരുണാനിധി പറ്റില്ല | India File Podcast | Manorama Online Podcast

പട്ടേലാകാം കരുണാനിധി പറ്റില്ല | India File Podcast | Manorama Online Podcast

Update: 2025-10-03
Share

Description

തിരുനെൽവേലിയിൽ കരുണാനിധിയുടെ പ്രതിമയ്ക്ക് ഹൈക്കോടതിക്കു പിന്നാലെ സുപ്രീം കോട‌തിയും അനുമതി നിഷേധിച്ചിരിക്കുന്നു. നർമദയിലെ പട്ടേൽ പ്രതിമയ്ക്കു പക്ഷേ, ആ തടസ്സമുണ്ടായില്ല. പട്ടേലിന്റെ പ്രതിമ വേണമെന്നു മോദിക്കു തോന്നി, അത്തരമൊരു തോന്നൽ സ്റ്റാലിൻ സർക്കാരിനുമുണ്ടായി. കോടതിയിൽ മോദിയുടെ തോന്നൽ ശരിയും സ്റ്റാലിന്റേതു തെറ്റുമാകുന്നതെങ്ങനെയാണ്?  ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. 

 Public Funds and Political Statues: A Matter of Debate. Manorama Delhi Chief of Bureau Jomi Thomas explains this in the India File podcast.

See omnystudio.com/listener for privacy information.

Comments 
In Channel
loading
00:00
00:00
x

0.5x

0.8x

1.0x

1.25x

1.5x

2.0x

3.0x

Sleep Timer

Off

End of Episode

5 Minutes

10 Minutes

15 Minutes

30 Minutes

45 Minutes

60 Minutes

120 Minutes

പട്ടേലാകാം കരുണാനിധി പറ്റില്ല | India File Podcast | Manorama Online Podcast

പട്ടേലാകാം കരുണാനിധി പറ്റില്ല | India File Podcast | Manorama Online Podcast

Manorama Online